കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. വിശദമായ ബയോഡേറ്റ സഹിതം മാര്‍ച്ച് 15 ന് അഞ്ചു മണിക്ക് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്, ജനറല്‍ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695035 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: