പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2022 വരെ കാലാവധിയുള്ള ലാൻ, ഇന്റർനെറ്റ് ആൻഡ് വെബ്‌സൈറ്റ് പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.kfri.res.in