കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം : കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ, റ്റാലി & എം.എസ് ഓഫീസ്, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസറിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 9544499114, 9188665545 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Share: