കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

164
0
Share:

ഇടുക്കി : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ലാപ്ടോപ് ടെക്നോളജി, പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍, ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് , ഡിപ്ലോമ ഇന്‍ അഡ്വര്‍ടൈസിങ്ങ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, ഡിപ്ലോമ ഇന്‍ ഫര്‍ണിച്ചര്‍ & ഇന്റീരിയര്‍ ഡിസൈന്‍ എന്നീ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസിംഗ് & ഡാറ്റാ എന്‍ട്രി എന്നിവയിലേക്കും അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400, 8590605259

Share: