സംരംഭകത്വ വികസന പരിപാടി: 25 നകം അപേക്ഷിക്കണം

Share:

പാലക്കാട് :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ നടത്താനുദ്ദേശിക്കുന്ന സംരംഭകത്വ വികസന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ വെള്ള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നവംബര്‍ 25 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസിലോ നല്‍കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ 0491 – 2505408, 9446152482 നമ്പറുകളിലോ, dicpkd@gmail.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Share: