കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.

വിവിധ തസ്തികകളിലെ 15 ഒഴിവുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.
താത്കാലിക/ റഗുലർ നിയമനമാണ്. ഒാൺലെെനായി അപേക്ഷിക്കണം.
ഐടി ഇന്റൺഷിപ് ട്രെയിനിംഗ്: കെൽട്രോൺ നോളജ് സെന്റർ തൊഴിലധിഷ്ഠിത ഐടി ഇന്റേൺഷിപ് ട്രെയിനിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ, ബിടെക്, എംസിഎ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിലാസം: കെൽട്രോൺ നോളജ് സെന്റർ, എറണാകുളം(കതൃക്കടവ്) ഫോൺ: 9207811879.
വെബ്സെെറ്റ്: www.keltron.org
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 23.