കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പാലക്കാട്: കെല്‍ട്രോണില്‍ റീട്ടൈല്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് & സപ്ലെചെയിന്‍ മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് & ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ് എന്നീ ഒരു വര്‍ത്തെ പ്രൊഫഷണല്‍ ഡപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഫോണ്‍- 0491-2504599, 9847412359