കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സ്

Share:

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത: പ്ലസ്ടു), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്(യോഗ്യത: പ്ലസ്ടു). നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്, പി എച്ച് പി ആന്റ് എം വൈ എസ് ക്യൂ എല്‍, സി, സി++, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും 0474-2731061 നമ്പരിലും ലഭിക്കും.

Share: