ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇൻറർവ്യൂ നടത്തുന്നു.
യോഗ്യത : പ്ലസ്ടു . എ.എൻ.എം/ ജെ.പി.എച്ച്.എൻ .
ക്ഷേമസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന.
പ്രായപരിധി: 50 വയസ്സിൽ താഴെ.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അസൽരേഖകൾ സഹിതം തിരുവഞ്ചൂർ ഗവണ്മെൻറ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്.