ജൂനിയർ റസിഡൻറ്

Share:

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻറ്തസ്തികയിലെ ഒഴി വുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി വാക്ക് ഇൻ ഇൻറർവ്യൂ മാർച്ച് 14, 15 തീയതികളിൽ നടത്തും.

വിശദവിവരങ്ങൾക്ക്: www.gmckollam.edu.in

Share: