ജൂനിയർ റെസിഡൻറ് ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ , നെഫ്രോളജി എന്നീ വിഭാഗങ്ങളിലായി 3 ജൂനിയർ റെസിഡൻ റു മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പാളിൻറെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇൻറെർവ്യൂവിൽ പങ്കെടുക്കാം.





