ജൂനിയർ റിസർച്ച് ഫെല്ലോ

തിരുഃ സി.ഇ.ടിയും നേത്ര സെമി പ്രൈ. ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഓഗസ്ററ് 30 നകം ലഭിക്കണം.
വിശദ വിവരങ്ങൾക്ക്: www.cet.ac.in