ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ്

കോട്ടയം: കുടുംബശ്രീ ജില്ലാമിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ~
യോഗ്യത: ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമ
പ്രായം: 20 നും 30നും മധ്യേ.
അപേക്ഷ ഫോറത്തിന്‍റെ മാതൃക www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ലഭിക്കേണ്ട അവസാന തിയതി : ഒക്ടോബര്‍ 11