കരാര്‍ നിയമനം
സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (എസ്.എ.ആര്.എ) യുടെ സംസ്ഥാനതല ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍, പ്രോഗ്രാം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം ഹോണറേറിയം 33,925,
യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം,
പ്രോഗ്രാം അസിസ്റ്റന്റ്,
പ്രതിമാസം ഹോണറേറിയം 19,950,
യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ബിരുദം,
ടൈപ്പ്റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിലുള്ള പ്രാവീണ്യം
അപേക്ഷ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
നിശ്ചിത അപേക്ഷ ഫോറത്തിലുള്ള അപേക്ഷ മാത്രമേ പരിഗണിക്കൂകയുള്ളൂ.