തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

Share:

തിരുഃ കെൽട്രോണിൽ സർക്കാർ അംഗീകൃത കോഴ്‌സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻറ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ എസ്.ഇ.ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, സി.സി.റ്റി.വി ടെക്‌നിഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്; 0471 2325154, 8590605260

Share: