ജിപ്‌മെറിൽ സീനിയർ റസിഡൻറ് : 69 ഒഴിവുകൾ

പുതുച്ചേരി: ജവഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) സീനിയർ റസിഡൻറിൻറെ 69 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
കരാർ അടിസ്ഥാനത്തിലാണ് നിയമനം .
സിടിവിഎസ്, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കാേളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങിയ വകുപ്പുകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 30.
വിശദവിവരങ്ങൾക്ക് www.jipmer.edu.in കാണുക.