ശുചിത്വ മിഷനിൽ 100 ഒഴിവുകൾ

Share:

തിരുഃ തദ്ദേശ സ്വയംഭരണ വകുപ്പിന്‌ കീഴിലുള്ള ശുചിത്വ മിഷനിൽ 100 യങ്‌ പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം .
യോഗ്യത: ബിടെക്‌/ എംബിഎ/ എംഎസ്‌ഡബ്ല്യു/ എംഎസ്‌സി എൻവിറോൺമെൻറൽ സയൻസ്‌.
പ്രായം: 32 കവിയരുത്‌.
ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: മാർച്ച്‌ 25.
വിശദവിവരങ്ങൾക്ക്‌ സെൻ റ ർ ഫോർ മാൻേജ്‌മെൻറ് ഡവലപ്‌മെൻറിൻറെ വെബസൈറ്റായ www.kcmd.in സന്ദർശിക്കുക.

Share: