ഐടി ഓഫീസര്‍: ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു
സ്പെഷലിസ്റ്റ് ഐടി ഓഫീസര്‍ തസ്തികയില്‍ വിവിധ ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ മാനേജര്‍ ഐടി (ഫിനാന്‍ഷ്യല്‍ ഡെവലപ്പര്‍): അഞ്ച്.
സീനിയര്‍ മാനേജര്‍ ഐടി (സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍): രണ്ട്
സീനിയര്‍ ഐടി (ഇടിഎല്‍ ഡെവലപ്പര്‍): രണ്ട്
മാനേജര്‍ ഐടി (യുണിക്സ് അഡ്മിനിസ്ട്രേറ്റര്‍): ഒന്ന്
മാനേജര്‍ ഐടി (ലിനക്സ് അഡ്മിനിസ്ട്രേറ്റര്‍): ഒന്ന്
മാനേജര്‍ ഐടി (വിന്‍ഡോസ് അഡ്മിനിസ്ട്രേറ്റര്‍): ഒന്ന്
മാനേജര്‍ ഐടി (എസ്ക്യുഎല്‍) അഡ്മിനിസ്ട്രേറ്റര്‍: രണ്ട്
മാനേജര്‍ ഐടി (ഓറാക്കിള്‍ അഡ്മിനിസ്ട്രേറ്റര്‍): രണ്ട്
മാനേജര്‍ ഐടി (നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്): രണ്ട്
മാനേജര്‍ ഐടി (മിഡില്‍വെയര്‍ അഡ്മിനിസ്ട്രേറ്റര്‍ വെബ് സ്ഫിയര്‍): ഒന്ന്
മാനേജര്‍ ഐടി (മിഡില്‍വെയര്‍ അഡ്മിനിസ്ട്രേറ്റര്‍ വെബ് ലോജിക്): ഒന്ന്
മാനേജര്‍ ഐടി (ഡേറ്റാ സെന്റര്‍ അഡ്മിനിസ്ട്രേഷന്-ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റം): രണ്ട്
മാനേജര്‍ ഐടി (ഇഎല്‍ടി ഡെവലപ്പര്‍): ഒന്ന്
മാനേജര്‍ ഐടി (സോഫ്റ്റ്വെയര്): അഞ്ച്
മാനേജര്‍ ഐടി (ഫിനാന്‍ഷ്യല്‍ ഡെവലപ്പര്‍): ആറ്
എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: അറുപതു ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് അല്ലെങ്കില്‍ അറുപതു ശതമാനം മാര്‍ക്കോടെ എംസിഎ.
എസ്സി,എസ്ടി, ഒബിസി, വികലാംഗര്‍: 55 ശതമാനം മാര്‍ക്ക് .
പ്രായം:
സീനിയര്‍ മാനേജര്‍: ഐടി: 28 മുതല്‍ 35 വയസ്.
മാനേജര്‍ ഐടി: 25 മുതല്‍ 32 വയസ്.
അപേക്ഷാ ഫീസ്: ജനറല്‍/ ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 100 രൂപ.
അപേക്ഷ അയയ്ക്കേണ്ട വിധം: www.bankofbaroda.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി : ഓഗസ്റ്റ് 02
കൂടുതല്‍ വിവരങ്ങള്‍ക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.