ഐടി ഓഫീസർ നിയമനം

Share:

തിരുവനന്തപുരം നഗരകാര്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഐടി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക് www.principaldirectorate.lsgkerala.gov.in സന്ദർശിക്കുക.

ഇ-മെയിൽ: auegskerala24@gmail.com

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21.

വിലാസം: എ യു ഇ ജി എസ് സ്റ്റേറ്റ് സെൽ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ഒന്നാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, തിരുവനന്തപുരം

Share: