ഐ എസ് ആർ ഒ യിൽ ഒഴിവുകൾ
ഐ എസ് ആർ ഒ ( ISRO ) യുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) അഹമ്മദാബാദിൽ സയന്റിസ്റ്റ്/എൻജിനിയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ്/ എൻജിനിയർ-എസ്ഡി (ഇലക്ട്രോണിക്സ്): 02
സയന്റിസ്റ്റ്/ എൻജിനിയർ-എസ്ഡി (ഫിസിക്സ്): 01
സയന്റിസ്റ്റ്/ എൻജിനിയർ-എസ്സി (കംപ്യൂട്ടർ): 03
സയന്റിസ്റ്റ്/ എൻജിനിയർ-എസ്സി (ഇലക്ട്രോണിക്സ്): 07
സയന്റിസ്റ്റ്/ എൻജിനിയർ-എസ്സി(മെക്കാനിക്കൽ): 06
സയന്റിസ്റ്റ്/ എൻജിനിയർ-എസ്സി (സ്ട്രക്ചറൽ): 01
സയന്റിസ്റ്റ്/ എൻജിനിയർ-എസ്സി (ഇലക്ട്രിക്കൽ): 01
ഗ്രൂപ്പ് ബി
ടെക്നിക്കൽ അസിസ്റ്റന്റ്(ഇലക്ട്രോണിക്സ്): 03
ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ): 01
ഗ്രൂപ്പ് സി
1. ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): 03
2. ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ): 01
3. ടെക്നിക്കൽ അസിസ്റ്റന്റ്് (സിവിൽ): 01
4. ടെക്നിക്കൽ അസിസ്റ്റന്റ്് (ഇലക്ട്രോണിക്സ്): 10
5. ടെക്നീഷ്യൻ ബി (ഫിറ്റർ): 06
6. ടെക്നീഷ്യൻ ബി (മെഷനിസ്റ്റ്): 03
7. ടെക്നീഷ്യൻ ബി (ഇലക്ട്രോണിക്സ്): 10
8. ടെക്നീഷ്യൻ ബി (ഇൻഫർമേഷൻ ടെക്നോളജി): 02
9. ടെക്നീഷ്യൻ ബി (പ്ലംബർ): 01
10. ടെക്നീഷ്യൻ ബി (കാർപെന്റർ): 01
11. ടെക്നീഷ്യൻ ബി (ഇലക്ട്രീഷ്യൻ): 01.
12. ഡ്രാഫ്റ്റ്മാൻ ബി (മെക്കാനിക്കൽ): 03
13. ടെക്നീഷ്യൻ ബി (കെമിക്കൽ): 01
വിശദ വിവരങ്ങൾ www.apps.shar.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ നാല്.