ഐ.എസ്.ആര്‍.ഒ യിൽ ഫെലോഷിപ്
ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്‍ററിലേക്ക് ജൂനിയ൪ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 20 ഒഴിവുകളാണുള്ളത്.
പരസ്യവിജ്ഞാപന നമ്പ൪: ISAC:01:2018
ജെ.ആര്‍.എഫ് 01: 2 ഒഴിവ്
യോഗ്യത: അപ്ലൈഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്സ്, ഒപ്റ്റിക്കല്‍ എന്‍ജിനീയറിംഗ്, ലേസര്‍ & ഇലക്ട്രോ ഒപ്റ്റിക്കല്‍ എന്‍ജിനീയറിംഗ്, ഫോട്ടോണിക്സ് എന്നിവയില്‍ ഒന്നിൽ എം.ഇ/എം.ടെക്/എം.എസ്.സി(എഞ്ചിനീയറിംഗ്).
NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ജെ.ആര്‍.എഫ്-02-3 ഒഴിവ്
യോഗ്യത: ഒപ്റ്റോ ഇലക്ട്രോണിക്സ്, ഒപ്റ്റിക്സ് & ഒപ്റ്റോ ഇലക്ട്രോണിക്സ്, ഒപ്റ്റോ ഇലക്ട്രോണിക്സ് & ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷ൯ എന്നിവയിൽ ഒന്നിൽ എം.ഇ/എം.ടെക്/എം.എസ്.സി (എഞ്ചിനീയറിങ്ങ്). NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ് 03-1 ഒഴിവ്
യോഗ്യത: ഡിജിറ്റല്‍ ഇലക്ട്രോനിക്സ്, മൈക്രോ ഇലക്‌ട്രോണിക്സ്, സിഗ്നൽ പ്രോസസിംഗ്, VLSI, എംബഡഡ് സിസ്റ്റംസ് എന്നിവയിൽ ഒന്നിൽ എം.ഇ/എം.ടെക്/എം.എസ്.സി(എഞ്ചിനീയറിംഗ്). NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ്-04 -1 ഒഴിവ്
യോഗ്യത: തെര്‍മൽ എന്‍ജിനീയറിംഗ്, തെര്‍മൽ സയന്‍സ് & എന്‍ജിനീയറിംഗ്, തെര്‍മൽ സയന്‍സ് & എനര്‍ജി സിസ്റ്റംസ്, ഹീറ്റ് ട്രാന്‍സ്ഫ൪ ഇ൯ എനര്‍ജി സിസ്റ്റംസ് എന്നിവയിൽ ഒന്നില്‍ എം.ഇ/എം.ടെക്/എം.എസ്.സി (എഞ്ചിനീയറിംഗ്). NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ് 05 -3 ഒഴിവ്
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, കംമ്പ്യൂട്ട൪ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് & നെറ്റ് വര്‍ക്ക്സ് ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടിംഗ്, ഐ.ടി എന്നിവയിൽ ഒന്നില്‍ എം.ഇ/എം.ടെക്/എം.എസ്.സി(എഞ്ചിനീയറിംഗ്). NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം .
ജെ.ആര്‍ എഫ്.06-2 ഒഴിവ്
യോഗ്യത: മെറ്റീരിയല്‍സ് എഞ്ചിനീയറിംഗ്, മെറ്റീറിയല്‍ സയന്‍സ്, മെറ്റലര്‍ജിക്കൽ
എന്‍ജിനീയറിംഗ്, നാനോ ടെക്നോളജി എന്നിവയില്‍ ഒന്നിൽ
എം.ഇ/എം.ടെക്/എം.എസ്.സി(എന്‍ജിനീയറിംഗ്). NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ്.07-4 ഒഴിവ്
യോഗ്യത: സോളിഡ് സ്റ്റേറ്റ് ഫിസിക്സിലോ, സോളിഡ്സ്റ്റേറ്റ് ഇളക്ട്രോണിക്സിലോ സ്പെഷ്യലൈസേഷനോട്‌കൂടെ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയില്‍ ഒന്നിൽ
എം.എസ്.സി. NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ്-08 -1 ഒഴിവ്
യോഗ്യത: ഫിസിക്സില്‍ എം.എസ്.സി അല്ലെങ്കില്‍ തത്തുല്യം. NET അല്ലെങ്കില്‍ തത്തുല്യം പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ്.09-1
യോഗ്യത: ഫിസിക്സില്‍ എം.എസ്.സി അല്ലെങ്കില്‍ തത്തുല്യം. NET അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിട്ടുണ്ടാകണം.
ജെ.ആര്‍.എഫ്-10-2 ഒഴിവ്
യോഗ്യത: ഫിസിക്സില്‍ എം.എസ്.സി അല്ലെങ്കിൽ തത്തുല്യം. NET അല്ലെങ്കില്‍ തത്തുല്യം പാസായിരിക്കണം. GATE, JAM, JEST എന്നിവ NET യോഗ്യതക്ക് തത്തുല്യമായി പരിഗണിക്കുന്നതാണ്.
പ്രായം: 2018 ഫെബ്രുവരി 2 നു 28 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.isro.gov.in എന്ന സൈറ്റിലൂടെ ഓണ്‍ ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2