താത്കാലിക നിയമനം

Share:

പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ജാക്ക് ഫ്രൂട്ട് പ്രിസര്‍വേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജാക്ക് ഫ്രൂട്ട് പ്രിസര്‍വേഷനിലുള്ള സര്‍ട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും പരിശീലനം നല്‍കുവാന്‍ പ്രാപ്തിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം – 21 നും 65 നും ഇടയില്‍. അപേക്ഷാ ഫോറം സൗജന്യമായി ഓഫീസില്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 27.

Share: