ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 106 ഒഴിവുകൾ

Share:

ഇന്ത്യൻ ഓയിൽ കോർപറേഷൻറെ റിഫൈനറീസ്‌ ഡിവിഷനിൽ നിലവിലുള്ള എക്‌സിക്യൂട്ടീവിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ലെവൽ ഒന്ന്‌, രണ്ട്‌ വിഭാഗങ്ങളിലായി 106 ഒഴിവുകളാണുള്ളത് .

യോഗ്യത: ബിഇ/ബിടെക്‌ / ഡിപ്ലോമ
പ്രായം: 35 ൽ താഴെ.
അപേക്ഷ ഓൺലൈനായി അയക്കണം.
പ്രിൻറ് ഔട്ടും രേഖകളും സാധാരണ തപാലിലും അയക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 22.
പ്രിൻറ് ഔട്ട്‌ ഏപ്രിൽ നാലിനകം അയക്കണം.
വിശദവിവരങ്ങൾ www.iocl.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: