പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അപേക്ഷ ക്ഷണിച്ചു

273
0
Share:

പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് (AIMS ) ന്യൂ​​​​ഡ​​​​ൽ​​​​ഹി, അപേക്ഷ ക്ഷണിച്ചു. ഗ്രൂ​​​​പ്പ് എ, ​​​​ഗ്രൂ​​​​പ്പ് ബി, ഗ്രൂ​​​​പ്പ് സി ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാണ് ഒഴിവുകൾ.

ഗ്രൂ​​​​പ്പ് എ

​​​​
സ​​​​യ​​​​ന്‍റി​​​​സ്റ്റ്: 16
സ​​​​യ​​​​ന്‍റി​​​​സ്റ്റ് ര​​​​ണ്ട് (സി​​​​ആ​​​​ർ​​​​യു): 10
സ​​​​യ​​​​ന്‍റി​​​​സ്റ്റ് ര​​​​ണ്ട് (സി​​​​സി​​​​ആ​​​​ർ​​​​എ​​​​ഫ്): 08
സ​​​​യ​​​​ന്‍റി​​​​സ്റ്റ് ര​​​​ണ്ട് (ഗാ​​​​സ്ട്രോ​​​​എ​​​​ന്‍റോ​​​​ള​​​​ജി): 02
വെ​​​​റ്റ​​​​റി​​​​ന​​​​റി ഓ​​​​ഫീ​​​​സ​​​​ർ: 01
കെ​​​​മി​​​​സ്റ്റ്: 02
ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്/ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്: 01
ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ: 04
സീ​​​​നി​​​​യ​​​​ർ കെ​​​​മി​​​​സ്റ്റ്: 01
സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡി​​​​റ്റ​​​​ർ: 01
വെ​​​​ൽ​​​​ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ: 01

ഗ്രൂ​​​​പ്പ് ബി

​​​​
ജൂ​​​​ണി​​​​യ​​​​ർ ഫി​​​​സി​​​​യോ തെ​​​​റാ​​​​പ്പി​​​​സ്റ്റ്/ ഒ​​​​ക്യു​​​​പ്പേ​​​​ഷ​​​​ണ​​​​ൽ തെ​​​​റാ​​​​പ്പി​​​​സ്റ്റ്: 33
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ്റീ​​​​ഷ​​​​ൻ: 10
ഓ​​​​ഫ്താ​​​​ൽ​​​​മി​​​​ക്ക് ടെ​​​​ക്നീ​​​​ഷ​​​​ൻ ഗ്രേ​​​​ഡ് ഒ​​​​ന്ന്: 04
ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ ഗ്രേ​​​​ഡ് മൂ​​​​ന്ന്: 03
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ്റ്റോ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ: 01
സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 04
ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഇ​​​​എ​​​​ൻ​​​​ടി): 02
ടെ​​​​ക്നീ​​​​ഷ​​​​ൻ (റേ​​​​ഡി​​​​യോ തെ​​​​റാ​​​​പ്പി) ഗ്രേ​​​​ഡ് ര​​​​ണ്ട്: 03
ഡോ​​​​ണ​​​​ർ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​ർ: 01
ഫി​​​​സി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ (പി​​​​ടി​​​​ഐ): 02
സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ (ഡ്ര​​​​ഗ്സ്): 02
പ്രോ​​​​ഗ്രാ​​​​മ​​​​ർ: 02
ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (എ​​​​സി ആ​​​​ൻ​​​​ഡ് റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ): 02
ടെ​​​​ക്നീ​​​​ഷ​​​​ൻ (റേ​​​​ഡി​​​​യോ​​​​ള​​​​ജി): 04
വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ കൗ​​​​ണ്‍സി​​​​ല​​​​ർ: 04
ബെ​​​​രി​​​​യാ​​​​ട്രി​​​​ക് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ: 01
ജ​​​​ന​​​​റ്റി​​​​ക് കൗ​​​​ണ്‍സി​​​​ല​​​​ർ: 02

ഗ്രൂ​​​​പ്പ് സി

ജൂ​​​​ണി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബ് ടെ​​​​ക്നോ​​​​ള​​​​ജി​​​​സ്റ്റ്: 32
​​​​വ​​​​ർ​​​​ക്ക് ഷോ​​​​പ്പ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (സി​​​​ഡ​​​​ബ്യു​​​​എ​​​​സ്): 02
ഡെ​​​​ന്‍റ​​​​ൽ ടെ​​​​ക്നീ​​​​ഷ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്: 03
വ​​​​ർ​​​​ക്ക്​​​​ഷോ​​​​പ്പ് ടെ​​​​ക്നീ​​​​ഷ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട് (ആ​​​​ർ ആ​​​​ൻ​​​​ഡ് എ​​​​എ​​​​ൽ): 04
ഡ്രൈ​​​​വ​​​​ർ ഓ​​​​ർ​​​​ഡി​​​​ന​​​​റി ഗ്രേ​​​​ഡ്: 10
റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റ്: 13
മ​​​​ൾ​​​​ട്ടി​​​​പ​​​​ർ​​​​പ്പ​​​​സ് വ​​​​ർ​​​​ക്ക​​​​ർ: 10
ജൂ​​​​ണി​​​​യ​​​​ർ ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫ​​​​ർ: അ​​​​ഞ്ച്
ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ക​​​​ഫ​​​​റ്റീ​​​​രി​​​​യ): 03
ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ ഗ്രേ​​​​ഡ് മൂ​​​​ന്ന്: 01
ടെ​​​​ക്നീ​​​​ഷ​​​​ൻ (ടെ​​​​ലി​​​​ഫോ​​​​ണ്‍) ഗ്രേ​​​​ഡ് നാ​​​​ല്: 01

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 1,500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​ക്ക് 1200 രൂ​​​​പ. വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.aiims.edu എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിക്കണം ..
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ 01 .
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​: www.aiims.edu എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റിൽ ലഭിക്കും.

Tagsaims
Share: