ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ : 1284 ഒഴിവുകൾ

Share:

കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്‌തികയിലെ 1284 ഒഴിവുകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) അപേക്ഷ ക്ഷണിച്ചു.

കോബ്ലർ, ടെയ്‌ലർ, കുക്ക്‌, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്‌റ്റർ ട്രേഡുകളിലാണ്‌ അവസരം. വനിതകൾക്കും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കണം.  ട്രേഡ്‌ ടെസ്‌റ്റ്‌ ഉണ്ടാവും.
യോഗ്യത: പത്താംക്ലാസ്‌ തത്തുല്യം.
പ്രായം: 18–-25.
അവസാന തീയതി : മാർച്ച്‌ 27.
വിശദവിവരങ്ങൾക്ക്‌ www.rectt.bsf.gov.in കാണുക.

Tagsbsf
Share: