ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ൽ ഓ​​​ഫീ​​​സ​​​ർ : 66 ഒഴിവുകൾ

188
0
Share:

സ്പെ​​​ഷ​​​ലി​​​സ്റ്റ് കേ​​​ഡ​​​ർ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ൽ 66 ഒ​​​ഴിവുകൾ .

വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എം​​​എം​​​ജി​​​എ​​​സ് -2, എം ​​​എം​​​ജി​​​എ​​​സ് -3, എ​​​സ്എം​​​ജി​​​എ​​​സ് -4 കേ​​​ഡ​​​റു​​​ക​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​നം. ജോ​​​ലി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മാ​​​നേ​​​ജ​​​ർ (ക്രെ​​​ഡി​​​റ്റ്) ത​​​സ്തി​​​ക​​​യി​​​ൽ 20 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

ഓ​​​ണ്‍ലൈ​​​ൻ ടെ​​​സ്റ്റ്, ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
ന​​​വം​​​ബ​​​ർ 19 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
കൂടുതൽ അറിയാൻ : www.iob.in

Share: