അഭിമുഖം: ജൂണ്‍ 20ന്

ഇടുക്കി : സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ജൂണ്‍ 16ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക അധ്യാപക നിയമനം പ്രഖ്യാപിത ഹര്‍ത്താല്‍ മൂലം ജൂണ്‍ 20ലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
സമയക്രമത്തില്‍ മാറ്റമില്ല.
ഫോണ്‍ : – 8547005084, 9495061372, 04862 297 617