മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

Share:

തിരുവനന്തപുരം: സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.

വിശദവിവരങ്ങൾക്ക്: www.keralapottery.org

Share: