ഇൻറെൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ ദേശീയ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികളിൽ (എഫ്.എം.ജി) നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇൻറെൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള താത്പര്യമുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക.
ഇ-മെയിൽ: fmginternkerala@gmail.com.

Share: