പാലക്കാട് ഐ.ഐ.ടി.യില്‍ ഒഴിവുകൾ

Share:

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അനധ്യാപക വിഭാഗത്തിലുള്ള ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.രജിസ്ട്രാർ , ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, ജൂനിയർ ടെക്‌നിഷ്യൻ, ജൂനിയർ അസിസ്റ്റൻറ് എന്നീ ഒഴിവുകളിലാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 15. അപേക്ഷയുടെ പകർപ്പ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി: മേയ് 22.
കൂടുതൽ വിവരങ്ങൾ www.iitpkd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: