ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ : 600 ഒഴിവുകൾ
ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ 600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജൂലൈ 21ന് നടത്തുന്ന ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.ബംഗളൂരുവിലെ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിംഗ് നടത്തുന്ന ഒന്‍പതു മാസത്തെ ബാങ്കിംഗ് ഡിപ്ലോമ കോഴ്സ് വഴിയാണ് നിയമനം.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം.
പ്രായം: 21 – 28 വയസ്.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 700 രൂപ. എസ്സി,എസ്ടി വികാലംഗ വിഭാഗക്കാര്‍ക്ക് 150 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.idbibank.com
അവസാന തിയതി : 03 / 07 / 2019