നോര്‍ക്ക തൊഴില്‍ പരിശീലനം

Share:

കണ്ണൂർ, ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അലൂമിനിയം ഫാബ്രിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.
18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
24 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 8547403380, 0467 2211400.

Share: