ഐസിഫോസിൽ നിയമനം

സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം. എ, ബി എസ്‌സി, എം എസ്‌സി, എം. സി. എ, എം. ബി. എ, എം. എ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: icfoss.in, 0471-2700012, 2700013, 2700014, 2413013.