എ​​​​​ച്ച്എ​​​​​ൽ​​​​​എ​​​​​ൽ ഇ​​​​​ൻ​​​​​ഫ്രാ​​​​​ടെ​​​​​ക് സ​​​​​ർ​​​​​വീ​​​​​സ​​​​​സി​​​​​ൽ 133 ഒഴിവുകൾ

Share:

എ​​​​​ച്ച്എ​​​​​ൽ​​​​​എ​​​​​ൽ ലൈ​​​​​ഫ് കെ​​​​​യ​​​​​ർ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എ​​​​​ച്ച്എ​​​​​ൽ​​​​​എ​​​​​ൽ ഇ​​​​​ൻ​​​​​ഫ്രാ ടെ​​​​​ക് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 113 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്ഥി​​​​​ര നി​​​​​യ​​​​​മ​​​​​ന​​​​​വും ക​​​​​രാ​​​​​ർ നി​​​​​മ​​​​​യ​​​​​ന​​​​​വും ഉ​​​​​ൾ​​​​​പ്പെ​​​​​ടും.

ത​​​​​സ്തി​​​​​ക​​​​​യും ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും:

വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (ഇ​​​​​ൻ​​​​​ഫ്രാ​​​​​സ്ട്ര​​​​​ക​​​​​ച​​​​​ർ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ്)-​​​​​1
അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (സി​​​​​വി​​​​​ൽ-​​​​​2
ഡെ​​​​​പ്യൂ​​​​​ട്ടി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 2
ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (സി​​​​​വി​​​​​ൽ)- 2
ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 2
മാ​​​​​നേ​​​​​ജ​​​​​ർ (സി​​​​​വി​​​​​ൽ)- 2
മാ​​​​​നേ​​​​​ജ​​​​​ർ (ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ)- 2
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ(​​​​​സി​​​​​വി​​​​​ൽ)- 2
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ)- 4
ചീ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് (സി​​​​​വി​​​​​ൽ)- 5
ചീ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 4
ചീ​​​​​ഫ് പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ർ (സി​​​​​വി​​​​​ൽ)- 8
ചീ​​​​​ഫ് പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ർ (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 2
ചീ​​​​​ഫ് ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​ർ- 1
സീ​​​​​നി​​​​​യ​​​​​ർ ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​ർ- 1
പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ർ (സി​​​​​വി​​​​​ൽ)- 1
പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ർ (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 1
പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ർ (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 3
പ്രോ​​​​​ജ​​​​​ക്ട് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് (സി​​​​​വി​​​​​ൽ)- 5
പ്രോ​​​​​ജ​​​​​ക്ട് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് (ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ)- 7
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്രോ​​​​​ജ​​​​​ക്ട് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (സി​​​​​വി​​​​​ൽ0- 15,
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്രോ​​​​​ജ​​​​​ക്ട് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- 15,
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ/ സീ​​​​​നി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ (പ്രോ​​​​​ക്യൂ​​​​​ർ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്)- 4
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ/ സീ​​​​​നി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ (കോ​​​​​ണ്‍​ട്ര​​​​​ക്റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്)- 3
ഡെ​​​​​പ്യൂ​​​​​ട്ടി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് -1,
ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ/ ഡെ​​​​​പ്യൂ​​​​​ട്ടി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (എ​​​​​ഫ്എം)-1,
ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ/ ഡെ​​​​​പ്യൂ​​​​​ട്ടി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (ഫി​​​​​നാ​​​​​ൻ​​​​​സ്)- 1
മാ​​​​​നേ​​​​​ജ​​​​​ർ/ സീ​​​​​നി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ (ഫി​​​​​നാ​​​​​ൻ​​​​​സ്)- 1
മാ​​​​​നേ​​​​​ജ​​​​​ർ/ സീ​​​​​നി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ (ഫി​​​​​നാ​​​​​ൻ​​​​​സ്)-1
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ ( ലീ​​​​​ഗ​​​​​ർ)-​​​​​1
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ/ മാ​​​​​നേ​​​​​ജ​​​​​ർ (പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ്)- 1
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​ന്പ​​​​​നി സെ​​​​​ക്ര​​​​​ട്ട​​​​​റി ഇ​​​​​ൻ ദി ​​​​​ലെ​​​​​വ​​​​​ൽ ഓ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ- 1

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷാ ഫോം ​​​​​ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നും www.lifecarehll.com, www.hllhites.com എ​​​​​ന്നീ വെ​​​​​ബ്സൈ​​​​​റ്റു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ലാ​​​​​സം:DGM-HR, HLL Infra Tech Service Ltd, B-14A, Sector-62, Noida- 201307, UP.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്ന്.

Share: