ഹി​​​ന്ദി പ്രാ​​​ധ്യാ​​​പ​​​ക്, ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ പരീക്ഷ

Share:

സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നഹി​​​ന്ദി പ്രാ​​​ധ്യാ​​​പ​​​ക് (ല​​​ക്ച​​​റ​​​ർ/​​​ടീ​​​ച്ച​​​ർ) , ജൂ​​​ണി​​​യ​​​ർ ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ, ജൂ​​​ണി​​​യ​​​ർ ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ, സീ​​​നി​​​യ​​​ർ ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ,  പ​​​രീ​​​ക്ഷ 2018 ന് ​​​അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
2019 ജ​​​നു​​​വ​​​രി 12 ആ​​​ണ് പ​​​രീ​​​ക്ഷ.
ജൂ​​​ണി​​​യ​​​ർ ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ/​​​ജൂ​​​ണി​​​യ​​​ർ ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ കേ​​​ന്ദ്ര സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം, സാ​​​യു​​​ധ​​​സേ​​​ന ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

സീ​​​നി​​​യ​​​ർ ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ വി​​​വി​​​ധ കേ​​​ന്ദ്ര​​​മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​വു​​​ണ്ട്.
ഹി​​​ന്ദി പ്രാ​​​ധ്യാ​​​പ​​​ക് ത​​​സ്തി​​​ക​​​യി​​​ൽ സെ​​​ൻ​​​ട്ര​​​ൽ ഹി​​​ന്ദി ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലാ​​​ണ് അ​​​വ​​​സ​​​രം.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. എ​​​സ്ബി​​​ഐ ചെ​​​ല്ലാ​​​ൻ/ എ​​​സ്ബി​​​ഐ നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് എ​​​ന്നി​​​വ​ വ​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ssc.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.ssc.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 19.

Tagshindi
Share: