ദുരിതബാധിതര്‍ക്കു താമസ സൗകര്യം ഒരുക്കാന്‍ സദ്ധരായവര്‍ അറിയിക്കണം : കളക്ടര്‍

Share:

പത്തനംതിട്ടയില്‍നിന്ന് കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തുതിന് സദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോട്ടല്‍ ഉടമകളും സദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
ഫോൺ നമ്പര്‍: 0471 2730045, 2730067, 9497711281.

Tagshelp
Share: