മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ

Share:

കോഴിക്കോട് : നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻറ് വെൽനസ്സ് സെൻററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻറെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

ഫോൺ : 0495-2923213

കൂടുതൽ അറിയാൻ :   nam.kerala.gov.in

Share: