ആരോഗ്യ വകുപ്പില്‍ ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് എപ്പിഡമോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുഷ് മെഡിക്കല്‍ ഓഫിസര്‍, പീഡിയാട്രീഷന്‍, സിവില്‍ എഞ്ചിനീയര്‍, സ്റ്റാഫ് നഴ്സ്, ആര്‍.ബി.എസ്.കെ. നഴ്‌സ്, ഓഫീസ് സെക്രട്ടറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം 2021 ജനുവരി ഒന്നിന് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം,സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം.
യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.