ആരോഗ്യ കേരളം പദ്ധതി

Share:

കോട്ടയം ആരോഗ്യ കേരളം പദ്ധതിയിന്‍ കീഴില്‍ ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, ഡയറ്റീഷ്യന്‍, സെക്യാട്രിക് നേഴ്‌സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി  2018 ജനുവരി അഞ്ച്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം ജനറല്‍ ആശുപത്രിയിലുളള എന്‍.എച്ച്.എം.ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക.

ഫോണ്‍: 0481 2304844.

Share: