ഹരിത കര്‍മ്മസേനയിൽ ആറ് ഒഴിവുകൾ

225
0
Share:

പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന യൂസര്‍ ഫീയുടെ 90 ശതമാനം തുക പ്രതിഫലമായി നല്‍കും.വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ രണ്ടിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രായപരിധിയില്ല.

ഫോണ്‍: 0468 2362037

Share: