ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Share:

കണ്ണൂർ: പേരാവൂർ ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18 ന് രാവിലെ 11 മണിക്ക് പേരാവൂർ ഗവ.ഐ ടി ഐ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ: 9495017483.

Share: