മലയാളം: ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട്: ഗവ. വിക്‌ടോറിയ കോളെജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരെ പരിഗണിക്കും.
അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29 ന് രാവിലെ പത്തിന് കോളെജില്‍ അഭിമുഖത്തിന് എത്തണം.
ഉദ്യോഗാര്‍ത്ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.