ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ. കോളേജില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച ഫെബ്രുവരി ആറിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും.
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍: 04994 256027