ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്

പാലക്കാട്: മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ അരിതമറ്റിക്ക്-കം-ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചില്‍ എഞ്ചിനീയറിങ് ഡിപ്ലോമ അഥവാ എഞ്ചിനീയറിങ് ഡിഗ്രിയാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 0491- 2815181