ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു 19 ന്

Share:

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍, സോഷേ്യാളജി യില്‍ രണ്ട് ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി ഫെബ്രുവരി 19 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പലിന്റെ ചേംബറിലെത്തണം.

Share: