ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 23ന്

കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പെയിന്റര്‍ ജനറല്‍, ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 23ന് രാവിലെ 11ന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.
വിശദവിവരങ്ങള്‍ 04742712781, 9446202760 നമ്പരുകളില്‍ ലഭിക്കും.