കഴക്കൂട്ടം ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

കഴക്കൂട്ടം സർക്കാർ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താല്ക്കാലിക ഒഴിവുണ്ട്. ടെക്‌സ്റ്റൈൽ ഡിസൈനിംഗ്/ ഫാഷൻ ടെക്‌നോളജി/ കോസ്റ്റ്യൂം ഡിസൈൻ എന്നിവയിലെ ബിരുദമോ ഡിപ്ലോമയോ ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയവും വേണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം ആറിന് രാവിലെ പത്ത് മണിയ്ക്ക് സ്ഥാപനത്തിൽ ഹാജരാകണം.

ഫോൺ: 0471-2418317.

Share: