ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

255
0
Share:

തിരുഃ ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുളള ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി 25ന് രാവിലെ 11ന് കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

ഫോണ്‍: 0471 2323964.

Share: