കുടുംബശ്രീയില്‍ ഗ്രാഫിക് ഡിസൈനര്‍

തിരുവനന്തപുരം, കുടുംബശ്രീയില്‍ കരാര്‍ വ്യവസ്ഥയില്‍ ഗ്രാഫിക് ഡിസൈനറെനിയമിക്കുന്നു.
ഡിസൈന്‍ പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15 ന് കുടുംബശ്രീ ആസ്ഥാനത്ത് നടക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക്അ പേക്ഷലഭിക്കേണ്ട തിയതി :ഡിസംബര്‍ 08
വിശദവിവരം: www.kudumbashree.org യില്‍ ലഭിക്കും.