ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 15ന്

241
0
Share:
കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 15ന് രാവിലെ 10ന് നടക്കും.
വിശദ വിവരങ്ങള്‍ ഐ.ടി.ഐ ഓഫീസിലും 0474-2712781 നമ്പരിലും ലഭിക്കും.
Share: